LD Clerk | Daily Current Affairs | Malayalam | 22 May 2022

LD Clerk | Daily Current Affairs | Malayalam | 22 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 22 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 22 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മെയിൽ കേരള ഫോക്‌ലോർ അക്കാദമി ചെയർമാനായി നിയമിതനായത് - ഒ.എസ്.ഉണ്ണിക്കൃഷ്ണൻ
2
2022 -ലെ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തിന്ടെ (മെയ് 22) പ്രമേയം - ബിൽഡിംഗ് എ ഷെയേർഡ് ഫ്യൂച്ചർ ഫോർ ഓൾ ലൈഫ്
3
സമസ്ത കേരള സാഹിത്യ പരിഷത്തിന്ടെ 2021 -ലെ സമഗ്ര സംഭാവനാ പുരസ്‌കാരത്തിന് അർഹനായത് - ശ്രീകുമാരൻ തമ്പി
4
2022 മെയിൽ നാഷണൽ ജിയോഗ്രഫിക് സൊസൈറ്റി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥാ നിലയം സ്ഥാപിച്ചത് - എവറസ്റ്റിൽ
5
ബ്രിക്സ് രാജ്യങ്ങളുടെ മൾട്ടിലാറ്ററൽ ബാങ്കായ ന്യൂ ഡെവലപ്മെൻറ് ബാങ്കിന്റെ ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഓഫീസ് നിലവിൽ വരുന്നത് - ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് -സിറ്റി (ഗിഫ്റ്റ് സിറ്റി)
6
2022 മെയിൽ ലക്ഷദ്വീപിലെ ആഴക്കടലിൽ നിന്ന് കണ്ടെത്തിയ രണ്ട് പുതിയ മീനുകൾ - ഫിസിക്കുലസ് ഇൻഡിക്കസ്, ഫിസിക്കുലസ് ലക്ഷദ്വീപ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.