LD Clerk | Daily Current Affairs | Malayalam | 23 May 2022

LD Clerk | Daily Current Affairs | Malayalam | 23 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 23 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 23 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മെയിൽ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനാകുന്നത് - മട്ടന്നൂർ ശങ്കരൻകുട്ടി
2
2022 മെയിൽ ഓസ്‌ട്രേലിയയുടെ 31-ആംത് പ്രധാനമന്ത്രിയായി നിയമിതനായത് - അന്തോണി ആൽബനീസ്
3
2022 മെയിൽ രാജ്യത്തെ ആദ്യ 5 ജി ഓഡിയോ, വീഡിയോ കാൾ നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ചത് - ഐ.ഐ.ടി.മദ്രാസിൽ
4
ഗ്രീൻ കോ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് റിന്യൂവബിൾ എനർജി സ്റ്റോറേജ് പ്രൊജക്റ്റ് നിലവിൽ വരുന്നത് - കുർണൂൽ, ആന്ധ്രാപ്രദേശ്
5
2022 -ലെ ലോക സാമ്പത്തിക ഉച്ചകോടി (വേൾഡ് ഇക്കണോമിക് ഫോറം) വാർഷിക സമ്മേളനത്തിന്ടെ വേദി - ദാവോസ്, സ്വിറ്റ്സർലൻഡ്
6
2022 മെയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത് - വിവേക് കുമാർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.