LD Clerk | Daily Current Affairs | Malayalam | 24 May 2022
ഡെയിലി കറൻറ് അഫയേഴ്സ് - 24 മെയ് 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 24 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
സംഗീത കലാനിധി പുരസ്‌കാരം, 2020,2021,2022- 2020 ലെ പുരസ്‌കാരം ലഭിച്ചത് - നെയ്‌വേലി ആർ സന്താനഗോപാലൻ (കർണാടക സംഗീതജ്ഞൻ)
2021 ലെ പുരസ്‌കാരം ലഭിച്ചത് - തിരുവാരൂർ ഭക്തവത്സലം (മൃദംഗം)
2022 ലെ പുരസ്‌കാരം ലഭിച്ചത് - ലാൽഗുഡി GJR കൃഷ്ണൻ, വിജയലക്ഷ്മി (വയലിൻ)
2
2022 ലെ സ്പാനിഷ് ഗ്രാൻഡ് പ്രിക്‌സ് ജേതാവ് - മാക്സ് വേർസ്റ്റപ്പൻ)
3
2021-2022 ലെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് - ലിയോൺ
4
2022 മെയിൽ അന്തരിച്ച, തെന്നിന്ത്യൻ സിനിമകളിലെ ശ്രദ്ധേയയായ പ്രശസ്ത മലയാളി പിന്നണി ഗായിക - സംഗീത സജിത്ത്
5
2022 മെയിൽ ബയോടെക് ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കുമായി ആരംഭിച്ച സിംഗിൾ നാഷണൽ പോർട്ടൽ - Bio RRAP
No comments: