LD Clerk | Daily Current Affairs | Malayalam | 24 Apr 2022

LD Clerk | Daily Current Affairs | Malayalam | 24 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 24 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 24 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏപ്രിലിൽ ഡൽഹിയുടെ പുതിയ ചീഫ് സെക്രട്ടറി ആയി നിയമിതനായത് - നരേഷ് കുമാർ
2
2022 ഏപ്രിലിൽ നീതി ആയോഗിന്റെ വൈസ് ചെയർമാനായി നിയമിതനാകുന്നത് - സുമൻ കെ.ബെറി
3
ഹുറൂൺ ഗ്ലോബൽ ഹെൽത്ത് കെയർ റിച്ച് ലിസ്റ്റ് 2022 ൽ ഒന്നാമതെത്തിയ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വ്യക്തി - സൈറസ് എസ്.പൂനവാല
4
2022 മേയിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ക്രൂയിസ് കോൺഫെറൻസിന്റെ വേദി - മുംബൈ
5
2022 ഏപ്രിലിൽ മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരക പുരസ്‌കാരം ലഭിച്ച ചലച്ചിത്ര നടൻ - സുരേഷ് ഗോപി
6
2022 ഏപ്രിലിൽ അന്തരിച്ച കെനിയയുടെ മുൻ പ്രസിഡന്റ് - മവൈ കിബാക്കി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.