LD Clerk | Daily Current Affairs | Malayalam | 25 Apr 2022

LD Clerk | Daily Current Affairs | Malayalam | 25 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 25 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 25 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - നരേന്ദ്രമോദി
2
വിൽപ്പനക്കെത്തുന്ന മീനിലെ മായം കണ്ടെത്തുന്നതിനായി 2022 ഏപ്രിലിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ച പദ്ധതി - ഓപ്പറേഷൻ മത്സ്യ
3
മീഡിയ ന്യൂസ് ഫോർ യു ഡോട്ട് കോമിന്ടെ 2021-ലെ ഗെയിം ചെയ്ഞ്ചേഴ്‌സ് ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരത്തിന് അർഹനായത് - എം.വി.ശ്രേയാംസ് കുമാർ
4
2022 ഏപ്രിലിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഡൽഹി സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക വിദ്യാഭ്യാസ ഗാനം -ഇരാദ കർ ലിയാ ഹേ ഹംനെ
5
ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ - ഇന്റർനാഷണൽ കോൺക്ലേവ് 2022 ൽ ആഗോള സമാധാന അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത് -ബബിതാ സിംഗ്
6
2022 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമാ തിരക്കഥാകൃത്ത് - ജോൺ പോൾ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.