LD Clerk | Daily Current Affairs | Malayalam | 25 May 2022

LD Clerk | Daily Current Affairs | Malayalam | 25 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 25 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 25 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 മെയിൽ ഡൽഹിയുടെ പുതിയ ലെഫ്.ഗവർണറായി ചുമതലയേറ്റ വ്യക്തി - വിനയ് കുമാർ സക്‌സേന
2
2022 മെയിൽ ഇന്ത്യയിലെ ആദ്യ സെന്റർ ഓഫ് എക്സെല്ലൻസ് ഫോർ ഖാദി നിലവിൽ വന്നത് - ന്യൂഡൽഹി
3
ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ചിൽ ഡൊമസ്റ്റിക് ഗ്യാസ് വ്യാപാരം നടത്തിയ ഇന്ത്യയിലെ ആദ്യ എക്സ്പ്ലൊറേഷൻ ആൻഡ് പ്രൊഡക്ഷൻ കമ്പനി - ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡ് (ഒ.എൻ.ജി.സി)
4
മങ്കി പോക്സ് രോഗബാധിതർക്ക് 21 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയ ആദ്യ രാജ്യം - ബെൽജിയം
5
ആരോഗ്യ സംരക്ഷണത്തിനായി കൊമേർഷ്യൽ ഡ്രോൺ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ഉത്തരാഖണ്ഡ്
6
2022 മെയിൽ നടക്കുന്ന ലോക റബ്ബർ ഉച്ചകോടിയുടെ വേദി - സിംഗപ്പൂർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.