LD Clerk | Daily Current Affairs | Malayalam | 26 May 202

LD Clerk | Daily Current Affairs | Malayalam | 26 May 202

ഡെയിലി കറൻറ് അഫയേഴ്സ് - 26 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 26 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
IPL ചരിത്രത്തിൽ 700 ഫോറുകൾ അടിക്കുന്ന ആദ്യ ക്രിക്കറ്റ് താരം - ശിഖർ ധവാൻ
2
2022 മെയിൽ ഗ്രീസിൽ നടന്ന അന്താരാഷ്ട്ര ജമ്പിംഗ് മീറ്റിംഗിൽ സ്വർണം നേടിയ മലയാളി താരം - മുരളി ശ്രീ ശങ്കർ
3
2022 ലെ 75 -ആംത് വേൾഡ് ഹെൽത്ത് അസ്സെംബ്ലിയിലെ ബി കമ്മിറ്റിയിലെ ചെയർപേഴ്‌സണായി നിയമിതനായത് - രാജേഷ് ഭൂഷൺ (കേന്ദ്ര ഹെൽത്ത് സെക്രട്ടറി)
4
2022 മെയിൽ ഇന്ത്യയിലാദ്യമായി ഒളിമ്പിക് വാല്യൂസ് എഡ്യൂക്കേഷൻ പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം - ഒഡീഷ
5
2022 മെയിൽ നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻടെ ഭാഗമായി പുതുക്കിയ മൊബൈൽ ആപ്പ്ളിക്കേഷൻ - ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് ആപ്പ്
6
'ലിസ്സൻ ടു യുവർ ഹാർട്ട് : ദി ലണ്ടൻ അഡ്വെഞ്ചർ' എന്ന പുസ്തകത്തിന്റെ രചയിതാവ് - റസ്കിൻ ബോണ്ട്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.