LD Clerk | Daily Current Affairs | Malayalam | 29 Apr 2022
ഡെയിലി കറൻറ് അഫയേഴ്സ് - 29 ഏപ്രിൽ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 29 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 ഏപ്രിലിൽ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (യു.എൻ.ഇ.പി) ന്ടെ ചാമ്പ്യൻസ് ഓഫ് ദി എർത്ത് ലൈഫ് ടൈം അച്ചീവ് മെൻറ് അവാർഡ് 2021 നു അർഹനായ പ്രകൃതി ശാസ്ത്രജ്ഞൻ - ഡേവിഡ് ആറ്റൻബറോ
2
2022 ഏപ്രിലിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ ഡയറി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ - ദുധ് വാണി (90.4 എഫ്.എം.)
3
എല്ലാ ഗ്രാമങ്ങളിലും ലൈബ്രറികൾ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ജില്ല (2022 ഏപ്രിൽ) - ജാംതര (ജാർഖണ്ഡ്)
4
2022 ഏപ്രിലിൽ ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്ടെ (ചന്ദ്രയാൻ - 3) ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട ഐ.എസ് .ആർ.ഒ. - യുടെ ഡോക്യുമെന്ററി - സ്പേസ് ഓൺ വീൽസ്
5
2022 ഏപ്രിലിൽ മനുഷ്യരിൽ ആദ്യമായി എച്ച്.3.എൻ.8 പക്ഷിപ്പനി സ്ഥിരീകരിച്ച രാജ്യം - ചൈന
LD Clerk | Daily Current Affairs | Malayalam | 29 Apr 2022
Reviewed by Santhosh Nair
on
May 06, 2022
Rating:

No comments: