LD Clerk | Daily Current Affairs | Malayalam | 05 June 2022

LD Clerk | Daily Current Affairs | Malayalam | 05 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 05 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 05 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ജേതാവ് - ഇഗാ സ്വിയാട്ടെക് (പോളണ്ട്)
2
2022 ലോക പരിസ്ഥിതി ദിനത്തിന്ടെ (ജൂൺ 5) പ്രമേയം - ഒൺലി ഒൺ എർത്ത്
3
കേരള നിയമസഭയിൽ അംഗമാകുന്ന 52 -ആമത്തെ വനിത - ഉമ തോമസ്
4
നിലവിൽ 15-ആം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം - 12
5
2022 ജൂണിൽ കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രാഫി അവാർഡിന് അർഹനായത് - രഘു റായ്
6
ഇന്ത്യൻ വ്യോമസേനയുടെ പൈതൃക കേന്ദ്രം നിലവിൽ വരുന്നത് - - ചണ്ഡീഗഡ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.