LD Clerk | Daily Current Affairs | Malayalam | 11 June 2022

LD Clerk | Daily Current Affairs | Malayalam | 11 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 11 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 11 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ പാരാ ഷൂട്ടിംഗ് ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ വനിത - അവനി ലെഖാര
2
2022 ജൂണിൽ ബൈഖോ ഫെസ്റ്റിവൽ ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം - അസം
3
2022 ജൂണിൽ ഐ ഐ എസ് എം (ഇന്റെർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് മാനേജ്മെൻറ്) പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മാർക്കറ്റിംഗ് പുസ്തകം - ബിസിനസ്സ് ഓഫ് സ്പോർട്സ് : ദി വിന്നിംഗ് ഫോർമുല ഫോർ സക്സസ്
4
2022 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്ടെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം - മിതാലി രാജ്
5
2022 ജൂണിൽ ഇൻഡോ - യു.കെ. കൾച്ചർ പ്ലാറ്റ് ഫോമിന്ടെ അംബാസിഡറായി നിയമിതനായ വ്യക്തി - എ.ആർ.റഹ്‌മാൻ
6
2022 ജൂണിൽ റബ്ബർ ഇ-ട്രേഡിങ്ങിനായി റബ്ബർ ബോർഡ് തയ്യാറാക്കിയ ഓൺലൈൻ പ്ലാറ്റ് ഫോം - mRube


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.