LD Clerk | Daily Current Affairs | Malayalam | 12 June 2022

LD Clerk | Daily Current Affairs | Malayalam | 12 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 12 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 12 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ യു.എൻ ചീഫിന്ടെ എൻവോയ് ഓൺ ടെക്നോളജിയുടെ പ്രതിനിധിയായി നിയമിതനായ ഇന്ത്യൻ നയതന്ത്രജ്ഞൻ - അമൻദീപ് സിംഗ് ഗിൽ
2
മൃഗങ്ങൾക്കായി ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് - 19 വാക്‌സിൻ - അനോകോവാക്സ്
3
2022 ജൂണിൽ മലപ്പുറം ജില്ലയിൽ ഉദ്‌ഘാടനം ചെയ്ത കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിൽ - തവനൂർ സെൻട്രൽ ജയിൽ
4
ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറുന്നത് - കാനഡ
5
2022 ലെ നോർവേ ചെസ്സ് ഗ്രൂപ്പ് എ ഓപ്പൺ ചെസ്സ് ടൂർണമെൻറ് കിരീടം നേടിയത് - ഗ്രാൻഡ് മാസ്റ്റർ ആർ.പ്രഗ്നാനന്ദ /b>


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.