LD Clerk | Daily Current Affairs | Malayalam | 14 June 2022

LD Clerk | Daily Current Affairs | Malayalam | 14 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 14 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 14 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ യു.എൻ. അണ്ടർ സെക്രട്ടറി ജനറൽ ആയി നിയമിതയായ ആദ്യ ബംഗ്ലാദേശി വനിത നയതന്ത്രജ്ഞ -റബാബ് ഫാത്തിമ
2
2022 ജൂണിൽ നാഷണൽ മ്യൂസിയം ഓഫ് കസ്റ്റംസ് ആൻഡ് ജി.എസ്.ടി.ഉദ്‌ഘാടനം ചെയ്ത സംസ്ഥാനം -ഗോവ
3
ഇന്ത്യയിലെ ആദ്യത്തെ ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റ് നിലവിൽ വരുന്ന സംസ്ഥാനം -തെലങ്കാന
4
12-ആംത് ഡബ്ള്യൂ. ടി. ഒ മിനിസ്റ്റീരിയൽ കോൺഫറൻസ് 2022 ന്ടെ വേദി -ജനീവ, സ്വിറ്റ്സർലാൻഡ്
5
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021 കിരീടം നേടിയത് -ഹരിയാന
6
2022 ജൂണിൽ മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേർവഴിക്ക് നയിക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതി -കൂട്ട്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.