LD Clerk | Daily Current Affairs | Malayalam | 15 June 2022

LD Clerk | Daily Current Affairs | Malayalam | 15 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 15 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 15 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ലെ അസർബെയ്ജാൻ ഗ്രാൻഡ് പ്രിക്‌സ് ഫോർമുല വൺ കാറോട്ട മത്സരത്തിലെ വിജയി -മാക്സ് വേർസ്റ്റപ്പൻ
2
2022 ലെ വേൾഡ് ബ്ലഡ് ഡോണർ ഡേക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം -മെക്സിക്കോ
3
2022 ജൂണിൽ മഹാരാഷ്ട്രയിലെ എച്ച്.എസ്.എൻ.സി സർവകലാശാല നൽകിയ ഹോണററി ഡോക്ടറേറ്റിനു അർഹനായ പ്രമുഖ വ്യവസായി -രത്തൻ ടാറ്റ
4
ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്തെ ഭരണാധികാരി ആയി മാറിയത് -എലിസബത്ത് രാജ്ഞി II, ബ്രിട്ടൺ
5
2022 ൽ പ്രകാശനം ചെയ്ത കാർട്ടൂണിസ്റ്റ് യേശുദാസൻടെ ആത്മകഥ -'ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന'
6
2022 ജൂലൈയിൽ നടക്കുന്ന 44-ആമത് ചെസ് ഒളിമ്പ്യാഡിന്ടെ ഔദ്യോഗിക ഭാഗ്യചിഹ്നം -തമ്പി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.