LD Clerk | Daily Current Affairs | Malayalam | 16 June 2022

LD Clerk | Daily Current Affairs | Malayalam | 16 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 16 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 16 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഐ.ഡബ്ള്യൂ.എഫ്.യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ -ഗുരുനായിഡു സനപതി
2
2022 ജൂണിൽ അന്തരിച്ച പ്രശസ്ത തകിൽ കലാകാരൻ -വൈക്കം കരുണാമൂർത്തി
3
2022 ജൂണിൽ സൗദി അറേബിയയെ പിന്തള്ളി ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായ രാജ്യം -റഷ്യ
4
2022 ജൂണിൽ 27 വർഷത്തെ പ്രവർത്തനം അവസാനിപ്പിച്ച മൈക്രോ സോഫ്റ്റിന്റെ വെബ് ബ്രൗസർ -ഇന്റർനെറ്റ് എക്സ്പ്ലോറർ
5
2022 ൽ എസ്.ഗുപ്തൻ നായർ അവാർഡിന് അർഹനായത് - എം.എം.ബഷീർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.