LD Clerk | Daily Current Affairs | Malayalam | 17 June 2022

LD Clerk | Daily Current Affairs | Malayalam | 17 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 17 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 17 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
യു.എസ്.പ്രെസിഡന്റിന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതയാവാൻ പോകുന്ന ഇന്ത്യൻ വംശജയായ ഭൗതിക ശാസ്ത്രജ്ഞ -ആരതി പ്രഭാകർ
2
2022 ലെ ഗ്ലോബൽ സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ അഫ്‌ഫോർഡബിൾ ടാലന്റ് വിഭാഗത്തിൽ ഏഷ്യയിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം -കേരളം
3
2022 ജൂണിൽ ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ -കോയമ്പത്തൂർ - ഷിർദി
4
പി.കേശവദേവ് സാഹിത്യ പുരസ്‌കാരം 2022 ന് അർഹനായ സാഹിത്യ നിരൂപകൻ -ഡോ.പി.കെ.രാജശേഖരൻ
5
2022 ജൂണിൽ അന്തരിച്ച പ്രശസ്ത ഉറുദു പണ്ഡിതനും കേന്ദ്ര സാഹിത്യ അക്കാദമി മുൻ പ്രെസിഡന്റുമായിരുന്ന വ്യക്തി -പ്രൊഫ.ഗോപിചന്ദ് നാരംഗ്
6
2022 ൽ 10-ആംത് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ പ്രൈസ് ഫോർ വാട്ടറിനു അർഹനായ ഐ.ഐ.ടി അധ്യാപകനും മലയാളിയുമായ വ്യക്തി -തലപ്പിൽ പ്രദീപ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.