LD Clerk | Daily Current Affairs | Malayalam | 18 June 2022

LD Clerk | Daily Current Affairs | Malayalam | 18 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 18 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 18 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആദ്യ വനിത അധ്യക്ഷയായി നിയമിതയായ വ്യക്തി -ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി
2
2022 വേൾഡ് കോംപറ്റീറ്റിവ്നെസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം - 37
3
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടി റെക്കോർഡ് ഇട്ട രാജ്യം - ഇംഗ്ലണ്ട്
4
2022 ജൂലൈയിൽ നടക്കാൻ പോകുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്ലറ്റിക് സംഘത്തെ നയിക്കുന്നത് - നീരജ് ചോപ്ര
5
2022 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള ഷോർട്ട് റേഞ്ച് ബലിസ്റ്റിക് മിസൈൽ - പൃഥ്വി - II
6
ഇന്ത്യയിലെ ആദ്യ 'സ്റ്റീൽ റോഡ്' നിർമ്മിക്കപ്പെട്ട സംസ്ഥാനം - ഗുജറാത്ത് (സൂററ്റ്)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.