LD Clerk | Daily Current Affairs | Malayalam | 19 June 2022

LD Clerk | Daily Current Affairs | Malayalam | 19 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 19 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 19 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഫിൻലാൻഡിലെ കുർട്ടേൻ ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയത് -നീരജ് ചോപ്ര (86.69 m)
2
2022 ലെ 14-ആംത് BRICS ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം -ബീജിംഗ്, ചൈന
3
2022 ജൂണിൽ മുളങ്കാടുകളിൽ വസിക്കുന്ന കട്ടിയുള്ള തള്ളവിരലുകൾ ഉള്ള വവ്വാലുകളെ കണ്ടെത്തിയ ഇന്ത്യയിലെ സംസ്ഥാനം -മേഘാലയ
4
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചലച്ചിത്രം -സബാഷ് മിതു
5
2022 ജൂണിൽ യുനെസ്‌കോയുടെ ലോക ജൈവ വൈവിധ്യ പട്ടികയിൽ ഉൾപ്പെടുത്തിയ ദേശീയോദ്യാനം -ഖുവ്സഗുൾ ലേക്ക് (മംഗോളിയ)
6
2022 ജൂണിൽ ചൈന പുറത്തിറക്കിയ വിമാനവാഹിനി കപ്പൽ - ഫ്യൂജിയാൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.