LD Clerk | Daily Current Affairs | Malayalam | 20 June 2022

LD Clerk | Daily Current Affairs | Malayalam | 20 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 20 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 20 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
തായ്‌ലൻഡിലെ പട്ടായയിൽ നടന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ അണ്ടർ- 15 വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യക്കാരി -അനഹത്ത് സിംഗ്
2
സേവനകാലത്ത് മരണമടയുന്ന 'അഗ്നിവീർ' സേനാനികളുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക -1 കോടി രൂപ
3
2022 ജൂണിൽ 1.3 km ണ് നീളമുള്ള തുരങ്കവും 5 അണ്ടർ പാസുകളും ഉൾപ്പെടുന്ന പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് ഇടനാഴി നിലവിൽ വന്നത് -ന്യൂഡൽഹി
4
2022 ലെ ലോക നീന്തൽ ചാമ്പ്യൻഷിപ്പിന്റെ വേദി -ബുഡാപെസ്റ്റ് (ഹംഗറി)
5
2022 ജൂണിൽ സൊമാലിയയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി -ഹംസ അബ്ദി ബേരി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.