LD Clerk | Daily Current Affairs | Malayalam | 21 June 2022

LD Clerk | Daily Current Affairs | Malayalam | 21 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 21 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 21 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയുടെ പ്രസിഡന്റായി ചുമതലയേറ്റത് -ഗുസ്താവോ പെട്രോ
2
2022 ലെ അന്താരാഷ്ട്ര യോഗാദിനത്തിന്ടെ (ജൂൺ 21) പ്രമേയം - 'യോഗ ഫോർ ഹ്യൂമാനിറ്റി'
3
2022 ഒക്ടോബറിൽ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ജീവ ചരിത്രം -ഗൗതം അദാനി : ദി മാൻ ഹൂ ചേഞ്ച്ഡ് ഇന്ത്യ
4
ഏത് കാലാവസ്ഥയിലും വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കുന്ന കാറ്റഗറി -1 അപ്പ്രോച്ച് ലൈറ്റിംഗ് സിസ്റ്റം റൺവേയിൽ സ്ഥാപിച്ച കേരളത്തിലെ വിമാനത്താവളം -തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
5
ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2022 ൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് -നിഷിദ്ധോ
6
2022 ജൂണിൽ പ്രവർത്തനക്ഷമമായ രാജ്യത്തെ ആദ്യ സമ്പൂർണ്ണ എ.സി.റെയിൽവേ സ്റ്റേഷൻ -സർ.എം.വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ (ബംഗളൂരു)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.