LD Clerk | Daily Current Affairs | Malayalam | 22 June 2022

LD Clerk | Daily Current Affairs | Malayalam | 22 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 22 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 22 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ നാക് റീ അക്രെഡിറ്റേഷനിൽ A ++ ഗ്രേഡ് ലഭിച്ച കേരളത്തിലെ ആദ്യ സർവകലാശാല -കേരള സർവകലാശാല
2
2022 ജൂണിൽ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയായത് -രുചിര കാംബോജ്
3
വഡോദരയിൽ നടന്ന നാഷണൽ ഓപ്പൺ മാസ്‌റ്റേഴ്‌സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2022 ൽ 100 വയസിനു മുകളിലുള്ള വനിതകളുടെ 100 മീറ്റർ ഓട്ടത്തിന് ദേശീയ റെക്കോർഡ് കരസ്ഥമാക്കിയത് -രാംബായ് (105 വയസ്, ഹരിയാന)
4
2022 ജൂലൈയിൽ നടക്കുന്ന കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഹോക്കി ടീമിന്ടെ നായകൻ -മൻപ്രീത് സിംഗ്
5
2022 ജൂണിൽ കോസ്റ്റ് ഗാർഡ് റീജിയൻ ഈസ്റ്റിലേക്ക് ഉൾപ്പെടുത്തിയ അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്റർ -എ.എൽ.എച്ച് മാർക്ക് III


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.