LD Clerk | Daily Current Affairs | Malayalam | 28 May 2022

LD Clerk | Daily Current Affairs | Malayalam | 28 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 28 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 28 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
52-ആംത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
മികച്ച ചിത്രം - ആവാസവ്യൂഹം (സംവിധാനം - കൃഷാന്ത്‌.ആർ.കെ.)
മികച്ച നടൻ - ബിജു മേനോൻ (ചിത്രം - ആർക്കറിയാം), ജോജു ജോർജ് (ചിത്രങ്ങൾ -മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട്, തുറമുഖം)
മികച്ച നടി - രേവതി (ചിത്രം - ഭൂതകാലം)
മികച്ച സംവിധാനം - ദിലീഷ് പോത്തൻ (ചിത്രം - ജോജി)
മികച്ച സ്വഭാവ നടൻ - സുമേഷ് മൂർ (ചിത്രം - കള)
മികച്ച സ്വഭാവ നടി - ഉണ്ണിമായ പ്രസാദ് (ചിത്രം - ജോജി)
മികച്ച ജനപ്രിയ ചിത്രം - ഹൃദയ
പ്രത്യേക ജൂറി പരാമർശം - ജിയോ ബേബി (ചിത്രം - ഫ്രീഡം ഫൈറ്റ്)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.