LD Clerk | Daily Current Affairs | Malayalam | 27 May 2022

LD Clerk | Daily Current Affairs | Malayalam | 27 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 27 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 27 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്ത്യൻ കരസേനയിലെ ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ് - അഭിലാഷ ബറാക്
2
2022 മെയിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പ്രവർത്തനത്തിൽ മേൽനോട്ടം വഹിക്കുന്നതിനായി സുപ്രീം കോടതി നിയമിച്ച മൂന്നംഗ ഭരണസമിതിയുടെ ചെയർമാൻ - എ.ആർ.ഡേവ്
3
2022 മെയിൽ നാഷണൽ സൂപ്പർ കമ്പ്യൂട്ടിങ് മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി NIT തിരുച്ചിറപ്പള്ളിയിൽ ഉത്‌ഘാടനം ചെയ്ത സൂപ്പർ കമ്പ്യൂട്ടർ - പരം പൊരുൾ
4
2022 മെയിൽ ബ്ലോക്ക് ചെയിൻ സംവിധാനത്തിലൂടെ വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ജാർഖണ്ഡ്
5
2022 മെയിൽ ആരംഭിച്ച ഇന്ത്യ - ബംഗ്ലാദേശ് നാവികസേനകളുടെ ബൈലാറ്ററൽ എക്സർസൈസ് - ബൊങ്ങോസാഗർ (വേദി - പോർട്ട് മോങ്‌ള, ബംഗ്ലാദേശ്)
6
2022 മെയിൽ നടന്ന പ്രഥമ നാഷണൽ വുമൺ ലെജിസ്ലേറ്റർസ് കോൺഫറൻസ് 2022 ന്ടെ വേദി - തിരുവനന്തപുരം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.