LD Clerk | Daily Current Affairs | Malayalam | 30 June 2022

LD Clerk | Daily Current Affairs | Malayalam | 30 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 30 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 30 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് രാജി വെച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി - ഉദ്ധവ് താക്കറെ
2
ഇന്ത്യയിലെ ആദ്യത്തെ ഭാഗിക ഉടമസ്ഥതയിലുള്ള സോളാർ പവർ പ്ലാന്റ് സ്ഥാപിതമാകുന്നത് - കർണാടക
3
2022 ജൂണിൽ കേരള ടൂറിസം വകുപ്പ് ഡയറക്ടർ ആയി നിയമിതനായത് - പി.ബി.നൂഹ്
4
2022 ജൂണിൽ ഡി.ആർ.ഡി.ഒ യും ഇന്ത്യൻ സൈന്യവും ചേർന്ന് വികസിപ്പിച്ച ലേസർ ഗൈഡഡ് ആന്റി ടാങ്ക് മിസൈൽ പരീക്ഷിച്ച സ്ഥലം - അഹമ്മദ് നഗർ (മഹാരാഷ്ട്ര)
5
ഓൾ ഇന്ത്യ സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡെഫ് സംഘടിപ്പിക്കുന്ന പ്രഥമ ബധിര ലോകകപ്പ് ട്വൻറി - 20 ക്രിക്കറ്റിന്റെ വേദി - തിരുവനന്തപുരം
6
2022 ജൂണിൽ അന്തരിച്ച 1972 ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായിരുന്ന താരം - വരീന്ദർ സിംഗ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.