Kerala PSC | LD Clerk | Biology | Question Bank - 03
41
അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത്
42
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി നിര്‍വഹിച്ചത്
43
ഹ്യൂമന്‍ ജീനോം പ്രോജക്ട് എന്ന ആശയത്തിന് 1985-ല്‍ രൂപം നല്‍കിയ ശാസ്ത്രജ്ഞന്‍
44
ചലിപ്പിക്കാന്‍ കഴിയുന്ന മുഖത്തെ ഏക അസ്ഥി
45
ചാള്‍സ് ഡാര്‍വിന്‍റെ പര്യവേഷണങ്ങള്‍ക്കുപയോഗിച്ച ആമ
46
ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു
47
ചിക്കന്‍ പോക്സിനു കാരണമാകുന്ന രോഗാണു
48
നഖം ഉള്ളിലേക്ക് വലിക്കാത്തതും മാര്‍ജാരവര്‍ഗത്തില്‍ പെട്ടതുമായ ഏകജീവി
49
നവജാത ശിശുവിന്‍റെ ഹൃദയസ്പന്ദന നിരക്ക്
50
നവജാതശിശുവിന്‍റെ അസ്ഥികളുടെ എണ്ണം
51
അണുസംഖ്യ 100 ആയ മൂലകം
52
നാല് കാലുകളുടെയും മുട്ടുകള്‍ ഒരുപോലെ മടക്കാന്‍ കഴിയുന്ന മൃഗം
53
അന്തരീക്ഷത്തില്‍ നൈട്രജന്‍റെ വ്യാപ്തം
54
ഒരു പൗണ്ട് എത്ര കിലോഗ്രാം
55
കൈകാലുകളിലെ ആകെ അസ്ഥികള്‍
56
കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന എസ്റ്റര്‍
57
ഒരു അര്‍ധവൃത്തം എത്ര ഡിഗ്രിയാണ്
58
ഒരു ഔണ്‍സ് എത്ര ഗ്രാം
59
മദ്യദുരന്തത്തിനു കാരണമാകുന്നത്
60
ആധുനിക രസതന്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്.
No comments: