LD Clerk | Daily Current Affairs | Malayalam | 08 July 2022

LD Clerk | Daily Current Affairs | Malayalam | 08 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 08 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 08 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂലൈയിൽ ഇന്ത്യയുടെ ജി-20 ഷെർപ്പയായി നിയമിതനായ വ്യക്തി - അമിതാഭ് കാന്ത്
2
2022 ജൂലൈയിൽ മലയാള സിനിമയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആദ്യ വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് - മിറ്റ ആന്റണി
3
2022 ജൂലൈയിൽ രാജി വെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - ബോറിസ് ജോൺസൺ
4
2022 ജൂലൈയിൽ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നാമനിർദേശം ചെയ്ത തമിഴ് സംഗീത സംവിധായകൻ - ഇളയരാജ
5
2022 ജൂലൈയിൽ ലോക ആരോഗ്യ സംഘടന സ്ഥിരീകരിച്ച ഇന്ത്യയിൽ രൂപപ്പെട്ട ഒമൈക്രോണിന്ടെ പുതിയ ഉപ വകഭേദം - B.A.2.75
6
2022 ജൂലൈയിൽ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്ടെ അധിക ചുമതല ഏറ്റെടുത്ത കേന്ദ്ര മന്ത്രി - സ്മൃതി ഇറാനി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.