LD Clerk | Daily Current Affairs | Malayalam | 09 July 2022

LD Clerk | Daily Current Affairs | Malayalam | 09 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 09 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 09 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂലൈയിൽ സ്റ്റീൽ മന്ത്രാലയത്തിന്ടെ അധിക ചുമതല ഏറ്റെടുത്ത കേന്ദ്ര മന്ത്രി - ജ്യോതിരാദിത്യ സിന്ധ്യ
2
2022 ജൂലൈയിൽ ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു വേദിയാകുന്ന രാജ്യം - ഇന്തോനേഷ്യ (ബാലി)
3
ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിങ് എൽ.എൻ.ജി. ടെർമിനൽ നിലവിൽ വരുന്ന സംസ്ഥാനം - മഹാരാഷ്ട്ര (ജയ് ഗഡ്‌)
4
2022 ജൂലൈയിൽ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ലില്ലി - വിക്ടോറിയ ബൊളീവിയാന
5
2022 ജൂലൈയിൽ 75-ആംത് ലൊ കാർണോ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമ - അറിയിപ്പ് (Declaration)
6
2022 ജൂലൈയിൽ കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി - ഷിൻസോ ആബെ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.