LD Clerk | Daily Current Affairs | Malayalam | 14 July 2022

LD Clerk | Daily Current Affairs | Malayalam | 14 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 14 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 14 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
നവമലയാളി ഓൺലൈൻ മാഗസീനിൻടെ പുരസ്‌കാരം ലഭിച്ച മലയാള സാഹിത്യകാരൻ - പോൾ സക്കറിയ
2
ലോക സാമ്പത്തിക ഫോറത്തിന്ടെ 2022-ലെ ആഗോള ലിംഗസമത്വ സൂചികയിൽ (ജെൻഡർ ഗാപ് ഇൻഡക്സ്) ഇന്ത്യയുടെ റാങ്ക് - 135
3
2022 ജൂലൈയിൽ നിയമിതനായ ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ - ആർ.കെ.ഗുപ്‌ത
4
2022 ജൂലൈയിൽ ഖർച്ചി ഉത്സവം നടക്കുന്ന സംസ്ഥാനം - ത്രിപുര
5
ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) 2020 -ന്ടെ ഭാഗമായി 'ബാലവാടിക' പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - ഉത്തരാഖണ്ഡ്
6
2022 -ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം -ഒറിഗൺ, യു.എസ്.എ.


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.