LD Clerk | Daily Current Affairs | Malayalam | 15 July 2022

LD Clerk | Daily Current Affairs | Malayalam | 15 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 15 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 15 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
പ്രമുഖ വ്യവസായ കമ്പനിയായ അദാനി പോർട്ട്സ് ലേലത്തിൽ സ്വന്തമാക്കിയ ഇസ്രായേലിലെ തുറമുഖം - ഹൈഫ തുറമുഖം
2
ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളെയും മൂന്ന് ആരാധനാലയങ്ങളെയും ബന്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ റെയിൽവേ ലൈൻ പദ്ധതി - തരംഗഹിൽ - അംബാജി - അബുറോഡ്
3
ഇന്ത്യയിലെ ആദ്യ ഇ-വേസ്റ്റ് ഇക്കോ പാർക്ക് നിലവിൽ വന്ന സ്ഥലം - ഹോളമ്പി കലൻ (ന്യൂ ഡൽഹി)
4
ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് റോക്കറ്റ് എൻജിൻ നിർമ്മാണ ഫാക്ടറി ആരംഭിച്ച ആഭ്യന്തര ബഹിരാകാശ സ്റ്റാർട്ടപ്പ് - അഗ്നികുൽ കോസ്മോസ്
5
2022 ജൂലൈയിൽ അന്തരിച്ച രഞ്ജി ട്രോഫി മുൻ കേരള ടീം അംഗവും ബി.സി.സി.ഐ റഫറിയുമായിരുന്ന വ്യക്തി - ഒ.കെ.രാംദാസ്
6
2022 ജൂലൈ 15 -ലെ ലോക നൈപുണ്യ ദിനത്തിന്ടെ പ്രമേയം - ട്രാൻസ്ഫോർമിങ് യൂത്ത് സ്‌കിൽസ് ഫോർ ദി ഫ്യൂച്ചർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.