LD Clerk | Daily Current Affairs | Malayalam | 16 July 2022

LD Clerk | Daily Current Affairs | Malayalam | 16 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 16 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 16 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ലെ ജെ.സി.ഡാനിയേൽ പുരസ്‌കാര ജേതാവ് - കെ.പി.കുമാരൻ
2
കുങ്കുമപ്പൂവിന്റെ കൃഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കാശ്മീരുമായി കരാറിൽ ഒപ്പു വെച്ച സംസ്ഥാനം - സിക്കിം
3
2022 ജൂലൈയിൽ അന്തരിച്ച ഇന്ത്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും, പദ്മശ്രീ ജേതാവും, റൂറൽ ലിറ്റിഗേഷൻ എന്റൈറ്റിൽമെൻറ് കേന്ദ്ര എന്ന എൻ.ജി.ഒ യുടെ സ്ഥാപകനുമായ വ്യക്തി - അവ്ധാഷ് കൗശൽ
4
ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ലിഥിയം - അയോൺ സെല്ലായ എൻ.എം.സി. 2170 പുറത്തിറക്കിയ സ്ഥാപനം - ഒല ഇലക്ട്രിക്ക്
5
2022 ജൂലൈയിൽ ആദ്യമായി പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയ രാജ്യം - നേപ്പാൾ
6
2022 ജൂലൈയിൽ ഐ.സി.സി. യുടെ പുരുഷ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ പേസ് ബൗളർ - ജസ്പ്രീത് ബുംറ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.