LD Clerk | Daily Current Affairs | Malayalam | 17 July 2022

LD Clerk | Daily Current Affairs | Malayalam | 17 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 17 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 17 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ലെ സിംഗപ്പൂർ ഓപ്പൺ ബാഡ്‌മിന്റൺ കിരീടം നേടിയത് - പി.വി.സിന്ധു
2
കേന്ദ്ര ഉപഭോക്‌തൃ കാര്യവകുപ്പ് ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനും അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി പുറത്തിറക്കിയ ഭാഗ്യ ചിഹ്നം - ജാഗ്രിതി
3
2022 ലെ എൻ.ഐ.ആർ.എഫ്. റാങ്ക് പട്ടിക പ്രകാരം കേരളത്തിലെ ഏറ്റവും മികച്ച കോളേജ് - യൂണിവേഴ്‌സിറ്റി കോളേജ് (24 -ആംത്)
4
2022 ജൂലൈയിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ കടന്നു പോകുന്ന ഉത്തർപ്രദേശിലെ ജില്ലകളുടെ എണ്ണം - ഏഴ്
4
2022 ജൂലൈയിൽ കെ.എസ്.ഇ.ബി. ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായ വ്യക്തി - രാജൻ എൻ.ഖൊബ്രഗഡെ
5
ബഹിരാകാശ ടെലിസ്കോപ്പ് ആയ ജെയിംസ് വെബ് പകർത്തുന്ന ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്യാനുള്ള നാസയുടെ സംഘത്തിൽ ഉൾപ്പെട്ട മലയാളികൾ - ജെസ്സി ജോസ്, മനോജ് പുറവങ്കര


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.