LD Clerk | Daily Current Affairs | Malayalam | 20 July 2022
ഡെയിലി കറൻറ് അഫയേഴ്സ് - 20 ജൂലൈ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 20 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 ലെ ഫോർബ്‌സ് മഹാകോടീശ്വരന്മാരുടെ പട്ടികയിൽ 4 -ആം സ്ഥാനത്തെത്തിയ ഇന്ത്യൻ വ്യവസായി - ഗൗതം അദാനി
2
സർദാർ പട്ടേൽ ഔട്ട് സ്റ്റാൻഡിങ് ഐ.സി.എ.ആർ. ഇന്സ്ടിട്യൂഷൻ അവാർഡ്, 2021 കരസ്ഥമാക്കിയ സ്ഥാപനം - നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസർച്ച് മാനേജ്മെൻറ്
3
35 വർഷത്തെ സേവനത്തിനു ശേഷം 2022 ജൂലൈയിൽ ഡീക്കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ മുങ്ങിക്കപ്പൽ - ഐ.എൻ.എസ്. സിന്ധു ധ്വജ്
4
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രജ്ഞർ പശ്ചിമ ബംഗാളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഈൽ - അരിയോസോമ ബംഗാളൻസ്
5
പ്രശസ്ത ഗായകൻ കമുകറ പുരുഷോത്തമന്ടെ പേരിലുള്ള 'കമുകറ പുരസ്‌കാരം' 2022 -ൽ ലഭിച്ച ഗായിക - കെ.എസ്.ചിത്ര
6
15-ആംത് പരാചിൻ ഇന്റർനാഷണൽ ചെസ്സ് ഓപ്പൺ (എ വിഭാഗം) ജേതാവ് - ആർ.പ്രഗ്‌നാനന്ദ
No comments: