LD Clerk | Daily Current Affairs | Malayalam | 21 July 2022

LD Clerk | Daily Current Affairs | Malayalam | 21 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 21 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 21 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - റനിൽ വിക്രമസിംഗെ
2
ഹെൻലി പാസ്പോർട്ട് ഇൻഡക്സ്, 2022 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം - ജപ്പാൻ
3
യു.കെ.യിൽ നടന്ന എൻ.ആർ.ഐ. വേൾഡ് സമ്മിറ്റ് 2022 -ൽ കലാരംഗത്തെ മികച്ച സംഭാവന യ്ക്ക് ശിരോമണി അവാർഡ് ലഭിച്ച വ്യക്തി - മിഷേൽ പൂനാവാല
4
ബഹിരാകാശത്തിന്റെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കാനും, ഇന്ത്യയുടെ ബഹിരാകാശ ആസ്തികൾ സംരക്ഷിക്കാനുമുള്ള ഐ.എസ്.ആർ.ഒ യുടെ പുതിയ സൗകര്യം - ഐ.എസ്.4 ഒ.എം. (ഐ.എസ്.ആർ.ഒ സിസ്റ്റം ഫോർ സേഫ് ആൻഡ് സസ്‌റ്റൈനബിൾ ഓപ്പറേഷൻസ് മാനേജ്മെൻറ്)
5
2022 ജൂലൈയിൽ അന്തരിച്ച ഭുവനേശ്വർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിൻടെ ഡയറക്ടറും പത്മശ്രീ ജേതാവുമായ ശാസ്ത്രജ്ഞൻ - ഡോ.അജയ് പരീദ
6
സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.പി.കരുണാകരന്റെ ശിൽപം സ്ഥാപിക്കുന്ന സ്ഥലം - കരകുളം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.