Kerala PSC | 10 General Knowledge Question & Answers in Images | 05

Kerala PSC | 10 General Knowledge Question & Answers in Images | 05
41

ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ്? - സഹാറ മരുഭൂമി

Which is the largest desert of the world? - Sahara Desert
42

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബുക്ക്? - റെഡ് ഡാറ്റ ബുക്ക്

A book containing the names of endangered species? - Red Data Book
43

ഫിസിഷ്യൻസ് ഹാൻഡ് ബുക്ക് എന്നറിയപ്പെടുന്നത്? - ചരക സംഹിത

Which book is also known as Physicians hand book? CharakaSamhita
44

ഏറ്റവും നല്ല കർഷകന് ഇന്ത്യ ഗവൺമെന്റ് നൽകുന്ന ബഹുമതി? - കൃഷി പണ്ഡിറ്റ്

Award given by Government of India to the best farmer? - Krishi Pandit
45

മേരി ഇവാൻസ് ഏത് പേരിലാണ് പ്രശസ്തയായത്? - ജോർജ്ജ് ഏലിയറ്റ്

What name is Mary Evans famous for? George Eliot
46

ഇന്ത്യൻ ഷേക്‌സ്പിയർ എന്നറിയപ്പെടുന്നത്? - കാളിദാസൻ

Known as the Indian Shakespeare? Kalidasa
47

ഇംഗ്ലീഷ് ഉപന്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? - ഫ്രാൻസിസ് ബേക്കൺ

Known as the father of the English essay? Francis Bacon
48

തിലതാര ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്താണ്? - എള്ള്

Tilatara is the most productive seed of which crop? Sesame
49

ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്റെ നോവൽ? - ഗുരു

50

ഇറാന്റെ പാർലമെൻറ് അറിയപ്പെടുന്നത് ഏത് പേരിൽ? - മജ് ലീസ്

Parliament of Iran is known by which name? — Maj. Lees


No comments:

Powered by Blogger.