LD Clerk | Daily Current Affairs | Malayalam | 23 July 2022

LD Clerk | Daily Current Affairs | Malayalam | 23 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 23 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 23 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
68-ആംത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മലയാളി - അപർണ്ണ ബാലമുരളി
2
2022 ജൂലൈയിൽ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം - ഹർഭജൻ സിംഗ്
3
ശ്രീലങ്കയുടെ 15 -ആംത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി - ദിനേശ് ഗുണവർധന
4
ഗ്ലോബൽ എനർജി അസോസിയേഷൻ നൽകുന്ന ഗ്ലോബൽ എനർജി പ്രൈസ് 2022 -ൽ ലഭിച്ച ഇന്ത്യൻ - അമേരിക്കൻ പ്രൊഫസർ - കൗശിക് രാജശേഖര
5
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ആക്ടിങ് പ്രസിഡന്റ് ആയി 2022 -ൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - സെയിഫ് അഹമ്മദ്
6
2022 -ൽ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ തുടർച്ചയായി രണ്ടാം തവണയും നേടിയ സെനഗൽ താരം - സാദിയോ മാനെ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.