LD Clerk | Daily Current Affairs | Malayalam | 22 July 2022

LD Clerk | Daily Current Affairs | Malayalam | 22 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 22 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 22 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്ത്യയുടെ 15-ആമതും ഗോത്ര വിഭാഗത്തിൽ നിന്നുമുള്ള ആദ്യത്തേതുമായ രാഷ്‌ട്രപതി - ദ്രൗപതി മുർമു
2
നീതി ആയോഗിന്ടെ 2021 -ലെ ഇന്ത്യ ഇന്നൊവേഷൻ സൂചികയിൽ മേജർ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം - കർണാടക
3
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ മനുഷ്യ വാഹക പൈലറ്റ് രഹിത ഡ്രോൺ - വരുണ
4
വന്യജീവി സംരക്ഷണവും സുസ്ഥിര ജൈവവൈവിധ്യ ഉപയോഗവും സംബന്ധിച്ച ധാരണാപത്രത്തിൽ ഇന്ത്യയുമായി ഒപ്പു വെച്ച ആഫ്രിക്കൻ രാജ്യം - നമീബിയ
5
പതിനഞ്ചാം കേരള നിയമസഭാ സെക്രട്ടറി ആയി നിയമിതനായ ജില്ലാ സെഷൻസ് ജഡ്ജി - എ.എം.ബഷീർ
6
2022 ജൂലൈയിൽ അന്തരിച്ച മലയാളിയായ പ്രമുഖ അമൂർത്ത ചിത്രകാരൻ - അച്യുതൻ കൂടല്ലൂർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.