LD Clerk | Daily Current Affairs | Malayalam | 24 July 2022

LD Clerk | Daily Current Affairs | Malayalam | 24 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 24 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 24 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം - നീരജ് ചോപ്ര
2
ഇന്ത്യയിലെ ആദ്യ ബ്രെയിൻ ഹെൽത്ത് ക്ലിനിക് പ്രവർത്തനം ആരംഭിച്ച സ്ഥലം - ബംഗളൂരു
3
2022 ജൂലൈയിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗം - മങ്കി പോക്സ്
4
2022 ജൂലൈയിൽ പുറത്തിറങ്ങിയ കാനറാ ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്പ് - കാനറാ എ.ഐ. 1
5
11 -ആംത് സ്വരലയ സംഗീത പുരസ്‌കാരത്തിന് അർഹനായ വ്യക്തി - പണ്ഡിറ്റ് രാജീവ് താരാനാഥ്
6
2022 -ൽ അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഓസ്‌ട്രേലിയൻ ടെന്നീസ് താരം - ലെയ്‌റ്റൺ ഹ്യുവിറ്റ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.