LD Clerk | Daily Current Affairs | Malayalam | 05 July 2022
ഡെയിലി കറൻറ് അഫയേഴ്സ് - 05 ജൂലൈ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 05 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
 
2022 ജൂലൈയിൽ ഇസ്രയേലിന്ടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്  -  യയിർ ലാപിഡ്  
2
 
2022 ജൂലൈയിൽ നടന്ന 7-ആംത് എൽ.എം.സി.(ലാൻസാങ് - മെക്കോങ് കോ-ഓപ്പറേഷൻ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്ടെ വേദി  -  ബഗാൻ (മ്യാന്മാർ)  
3
 
2022 ജൂലൈയിൽ നടന്ന 'മിസ് ഇന്ത്യ വേൾഡ് ' കിരീടം നേടിയത്  -   സിനി ഷെട്ടി (ഉഡുപ്പി, കർണാടക)  
4
 
2022 ജൂലൈയിൽ ഇന്ത്യയിലെ ആദ്യത്തെ സ്വയം നിയന്ത്രിത നാവിഗേഷൻ സൗകര്യമായ  TiHAN (ടെക്നോളജി ഇന്നോവേഷൻ ഹബ് ഓൺ ഓട്ടോണോമസ് നാവിഗേഷൻ) നിലവിൽ വന്നത്  -   ഐ.ഐ.റ്റി. ഹൈദരാബാദ്   
5
 
2022 ജൂലൈയിൽ കേരളത്തിൽ ആദ്യമായി കുട്ടനാട്ടിലെ നെൽപ്പാടങ്ങളിൽ കണ്ടെത്തിയ ബാക്റ്റീരിയ  -   പാന്റോയ അനനാട്ടീസ്   
6
 
2022 ജൂലൈയിൽ അന്തരിച്ച മഹാഭാരതത്തിന്ടെ നാടകാവിഷ്കാരത്തിലൂടെ ഇന്ത്യയിൽ ശ്രദ്ധ നേടിയ ഇംഗ്ലീഷ് നാടക സംവിധായകൻ  -   പീറ്റർ ബ്രൂക്ക്   

 
   
 
 
![Malayalam Language for LDC 2020 - വിപരീതപദങ്ങൾ [Antonym]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuGFd8dAk3q0fSQY8e6hpu3EOjN7w8Gex_waHbHBDFMPf7uxTwmnJXVmcWLAILNOYiK4KeeSG1Kvr_rXsKFEtI5Oc6FOxGJNOXUAJvlWmXUXtvqYrhdbojmeOs1An8VAemliF16_zPSgs/s72-c/1.jpg) 
 
 
 
 
 
 
No comments: