LD Clerk | Daily Current Affairs | Malayalam | 04 August 2022

LD Clerk | Daily Current Affairs | Malayalam | 04 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 04 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 04 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
കേന്ദ്ര വിജിലൻസ് കമ്മീഷണറായി സത്യപ്രതിജ്ഞ ചെയ്തത് - സുരേഷ് എൻ പട്ടേൽ
2
പി.എം.ഒ ഡയറക്ടറായി നിയമിതയായ ഐ.എഫ്.എസ്. ഉദ്യോഗസ്ഥയായ വ്യക്തി - ശ്വേത സിംഗ്
3
റാംസർ സൈറ്റുകളുടെ പട്ടികയിൽ ഇന്ത്യ എത്ര പുതിയ തണ്ണീർത്തടങ്ങൾ ചേർത്തു - 10
4
2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യത്തെ ഹൈജമ്പ് മെഡൽ നേടിയത് - തേജസ്വിൻ ശങ്കർ
5
2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 78 കിലോഗ്രാം ജൂഡോ ഇനത്തിൽ വെള്ളി മെഡൽ നേടിയത് - തുലിക മാൻ
6
44-ാമത് ചെസ് ഒളിമ്പ്യാഡിൽ തിളങ്ങിയ ഇന്ത്യൻ വനിതാ ടീം അംഗം - താനിയ സച്ച്ദേവ്
7
2022 കോമൺവെൽത്ത് ഗെയിംസിൽ സ്ക്വാഷിൽ ആദ്യ സിംഗിൾസ് മെഡൽ നേടിയ ഇന്ത്യൻ - സൗരവ് ഘോഷാൽ
8
2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഭാരോദ്വഹന വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം - ഗുർദീപ് സിംഗ്
9
ആരോഗ്യകരമായ അന്തരീക്ഷം മനുഷ്യാവകാശമായി അംഗീകരിച്ചത് - ഐക്യരാഷ്ട്രസഭ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.