LD Clerk | Daily Current Affairs | Malayalam | 05 August 2022

LD Clerk | Daily Current Affairs | Malayalam | 05 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 05 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 05 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ലെ കോമൺ വെൽത്ത് ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണം കരസ്ഥമാക്കിയ ജമൈക്കൻ താരം - എലെയ്ൻ തോംസൺ ഹെറാ
2
2030 -ഓട് കൂടി നിലവിൽ വരാൻ പോകുന്ന സൗദി അറേബ്യയിലെ ഭാവി, സുസ്ഥിര നഗരം - നിയോം
3
2022 -23 അധ്യായന വർഷത്തിലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല -കോഴിക്കോട്
4
ലോകബാങ്കിന്റെ ഇന്ത്യയിലേക്കുള്ള പുതിയ കൺട്രി ഡയറക്ടർ ആയി നിയമിതനായ വ്യക്തി -അഗസ്റ്റേ ടാനോ കോവാമെ
5
2022 ഓഗസ്റ്റിൽ സുപ്രീം കോടതിയുടെ 49 -ആംത് ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്ന വ്യക്തി -ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്
6
ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റ് നിർമ്മിക്കാൻ പോകുന്നത് -ഖണ്ഡ്വ (മധ്യപ്രദേശ്)
7
വോഡഫോൺ ഐഡിയയുടെ ചെയർമാനായി നിയമിതനായത് -രവീന്ദർ താക്കറെ
8
ഓയിൽ ഇന്ത്യയുടെ പുതിയ ചെയർമാനും എം.ഡി യുമായി നിയമിതനായത് -രഞ്ജിത്ത് റാത്ത്
9
ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ ഭാരത്‌പേ പുതിയ സി. എഫ്‌.ഒ ആയി നിയമിച്ചത് -നളിൻ നേഗി
10
അടുത്തിടെ അന്തരിച്ച മുൻ ഓസ്‌ട്രേലിയൻ ബോക്‌സിംഗ് ലോക ചാമ്പ്യൻ -ജോണി ഫാംചോൺ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.