LD Clerk | Daily Current Affairs | Malayalam | 07 August 2022

LD Clerk | Daily Current Affairs | Malayalam | 07 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 07 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 07 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്ത്യയുടെ 14-ആംത് ഉപരാഷ്ട്രപതി - ജഗ്‌ദീപ് ധൻകർ
2
സ്വാതന്ത്ര്യത്തിന്ടെ 75 -ആം വാർഷികത്തോടനുബന്ധിച്ച് ഗൂഗിളിന്ടെ ആർട്സ് ആൻഡ് കൾച്ചർ വിഭാഗം അവതരിപ്പിച്ച ഓൺലൈൻ പദ്ധതി - ഇന്ത്യാ കി ഉഡാൻ
3
അരുണാചൽ പ്രദേശിലെ ഹോളോങ്കിയിൽ പ്രവർത്തനസജ്ജമാക്കാൻ പോകുന്ന ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന് നൽകിയിരിക്കുന്ന പേര് - ഡോണി പോളോ വിമാനത്താവളം
4
അമേരിക്കൻ അപ്പീൽ കോടതിയിൽ സർക്യൂട്ട് ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ - രൂപാലി ദേശായി
5
ഗൂഗിളിന്റെ എൻവയോൺമെന്റൽ ഇൻസൈറ്റ്സ് എക്സ്പ്ലോറർ ഡാറ്റ പുറത്തിറക്കുന്ന ആദ്യ നഗരം -ഔറംഗാബാദ്
6
2022 കോമൺ വെൽത്ത് ഗെയിംസിൽ പുരുഷ വിഭാഗം 57kg ഫ്രീ സ്റ്റൈൽ ഗുസ്തി വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം -രവികുമാർ ദാഹിയ
7
മിസ് ഇന്ത്യ യു.എസ്.എ 2022 ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻഅമേരിക്കൻ -ആര്യ വാൽവേക്കർ
8
2022 കോമൺവെൽത്ത് ഗെയിംസിൽ ബോക്‌സിംഗിൽ സ്വർണം നേടിയ ഇന്ത്യൻ താരം -നിഖത് സരീൻ
9
2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 74 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സ്വർണം നേടിയ താരം -നവീൻ
10
2022 കോമൺവെൽത്ത് ഗെയിംസിൽ വനിതാ സിംഗിൾസിൽ സ്വർണം നേടിയ ടേബിൾ ടെന്നീസ് താരം -ഭവിന പട്ടേൽ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.