LD Clerk | Daily Current Affairs | Malayalam | 08 August 2022

LD Clerk | Daily Current Affairs | Malayalam | 08 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 08 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 08 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കേന്ദ്ര ഉപദേശക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി - ജോർജ് ചെറിയാൻ
2
തമിഴ്‌നാട് ഫോറസ്റ്റ് ഡിപ്പാർട്ട് മെൻറ്, അർബൻ അനിമൽ റെസ്ക്യൂ സെന്റർ സ്ഥാപിച്ച നാഷണൽ പാർക്ക് - ഗിണ്ടി നാഷണൽ പാർക്ക്
3
2022 ഓഗസ്റ്റിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് ഐ.എസ്.ആർ.ഒ. വിക്ഷേപിച്ച പ്രഥമ ചെറു ഉപഗ്രഹ വിക്ഷേപണ ദൗത്യം - SSLV D1/EOS-02
4
2022 ഓഗസ്റ്റിൽ സി.എസ്.ഐ.ആർ (കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്) ന്ടെ മേധാവിയായി നിയമിതയായ പ്രഥമ വനിത - ഡോ.നല്ല തമ്പി കലൈശെൽവി
5
നാസയും കൊറിയ എയ്റോസ്പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ച സൗത്ത് കൊറിയയുടെ ആദ്യ ചന്ദ്രദൗത്യം - കൊറിയൻ പാത്ത് ഫൈൻഡർ ലൂണാർ ഓർബിറ്റർ (ദനൂരി)
6
2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ മലയാളി താരം - എൽദോസ് പോൾ
7
ലഡാക്കിലെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ച ആത്മീയ നേതാവ് - ദലൈലാമ
8
ഇന്ത്യയുടെ 75-ാമത് ഗ്രാൻഡ്മാസ്റ്ററായ ചെസ്സ് പ്രതിഭ - വി .പ്രണവ്
9
2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ താരം -നിതു ഗംഗസ്‌
10
ഫിഡെയുടെ ഡെപ്യൂട്ടി പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ ചെസ്സ് ഇതിഹാസം -വിശ്വനാഥൻ ആനന്ദ്
11
2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 48 കിലോ-51 കിലോഗ്രാം ഫ്ലൈ വെയ്റ്റ് ബോക്‌സിംഗിൽ സ്വർണം നേടിയ താരം -അമിത് പംഗൽ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.