LD Clerk | Daily Current Affairs | Malayalam | 09 August 2022

LD Clerk | Daily Current Affairs | Malayalam | 09 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 09 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 09 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടി - ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്
2
2022 കോമൺ വെൽത്ത് ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 4
3
ഇന്ത്യയുടെ പുതിയ എയർലൈൻ ആയ 'ആകാശ എയർ' ആദ്യ സർവീസ് നടത്തിയ സ്ഥലങ്ങൾ -മുംബൈ - അഹമ്മദാബാദ്
4
കൈത്തറി, പവർലൂം നെയ്ത്തുകാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി തെലങ്കാന സർക്കാർ ആരംഭിച്ച പദ്ധതി -നെതാന ബീമാ സ്കീം
5
കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത് -ഗുസ്താവോ പെട്രോ
6
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഗൂഗിൾ അവതരിപ്പിച്ച പദ്ധതി -‘ഇന്ത്യ കി ഉഡാൻ’
7
2022 കോമൺവെൽത്ത് ഗെയിംസിൽ വനിതാ സിംഗിൾ ബാഡ്മിന്റണിൽ സ്വർണം നേടിയ താരം -പി.വി.സിന്ധു
8
2022 കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റിൽ ഓസ്‌ട്രേലിയയോട് തോറ്റതിന് ശേഷം വെള്ളി മെഡൽ നേടിയ രാജ്യം -ഇന്ത്യ
9
2022 കോമൺവെൽത്ത് ഗെയിംസിൽ 56 രാജ്യങ്ങളിൽ നിന്ന് കൂടുതൽ സ്വർണം നേടിയ ഓസീസ് നീന്തൽ താരം -എമ്മ മക്കിയോൺ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.