LD Clerk | Daily Current Affairs | Malayalam | 10 August 2022
ഡെയിലി കറൻറ് അഫയേഴ്സ് - 10 ആഗസ്റ്റ് 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 10 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 -ലെ 'സർ വിൻസ്റ്റൺ ചർച്ചിൽ ലീഡർഷിപ്പ് അവാർഡിന് അർഹനായ യുക്രെയ്‌ൻ പ്രസിഡന്റ് - വ്ളാഡിമിർ സെലെൻസ്‌കി
2
ബി.സി.സി.ഐ ഇന്ത്യയിൽ സംഘടിപ്പിക്കുന്ന എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങളുടെയും ടൈറ്റിൽ സ്പോൺസറായി തിരഞ്ഞെടുക്കപ്പെട്ടത് -മാസ്റ്റർ കാർഡ്
3
2022 ഓഗസ്റ്റിൽ ആരംഭിക്കുന്ന കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ് -കേരള സവാരി
4
സ്വതന്ത്ര്യത്തിന്ടെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതി -ഫ്രീഡം വാൾ
5
2022 -ലെ 44 -ആംത് ഫിഡെ ലോക ചെസ്സ് ഒളിംപ്യാഡിൽ കിരീടം നേടിയ ടീം -ഉസ്‌ബെക്കിസ്ഥാൻ
6
2023-ലെ 19 -ആംത് ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന ചൈനയിലെ നഗരം -ഹാങ്ങ് ഷൗവ്
7
ഹൈടെക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളുടെ പ്രവർത്തന സന്നദ്ധതയും ദൃഢതയും പരിശോധിക്കുന്നതിനായി അടുത്തിടെ ഇന്ത്യൻ സൈന്യം പാൻ-ഇന്ത്യ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ നടത്തിയ അഭ്യാസം -എക്സ് സ്‌കൈലൈറ്റ്'
8
കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ 'പഞ്ചാമൃത് യോജന' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം -ഉത്തർപ്രദേശ്
9
ഡിഫൻസ് എക്‌സ്‌പോയുടെ 12-ാം പതിപ്പ് എവിടെ വെച്ച് നടക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത് -ഗാന്ധിനഗർ
No comments: