LD Clerk | Daily Current Affairs | Malayalam | 11 August 2022

LD Clerk | Daily Current Affairs | Malayalam | 11 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 11 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 11 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഓഗസ്റ്റിൽ ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ വ്യക്തി -തേജസ്വി യാദവ്
2
12-ആംത് ഡിഫൻസ് എക്സ്പോ 2022 -ന്ടെ വേദി -ഗാന്ധിനഗർ, ഗുജറാത്ത്
3
2022 ഓഗസ്റ്റിൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അമേരിക്കൻ ഇതിഹാസ താരം -സെറീന വില്യംസ്
4
2022 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്ത 2 G എഥനോൾ പ്ലാൻറ് നിലവിൽ വന്നത് -പാനിപ്പട്ട്, ഹരിയാന
5
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2021-22 ലെ മികച്ച പുരുഷ ഫുട്ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ടത് -സുനിൽ ഛേത്രി
6
സംസ്ഥാന സർക്കാരിന്റെ പി.കെ.കാളൻ പുരസ്കാരത്തിനർഹനായ വ്യക്തി -ചെറുവയൽ രാമൻ
7
പുതിയ നിയമസഭ പാപ്പുവ ന്യൂ ഗിനിയയുടെ പ്രധാനമന്ത്രിയായി പുനഃസ്ഥാപിച്ചതാരെയാണ് - ജെയിംസ് മറാപ്പേ
8
ഇന്ത്യൻ ആർമിയും ഡിഎഫ്‌ഐയും ചേർന്ന് ആരംഭിച്ച പ്രോഗ്രാം - 'ഹിം ഡ്രോൺ-എ-തോൺ'
9
2022 ജൂലൈയിലെ ഐ.സി.സി പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടത് - പ്രബാത് ജയസൂര്യയും എമ്മ ലാംബും


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.