LD Clerk | Daily Current Affairs | Malayalam | 19 August 2022

LD Clerk | Daily Current Affairs | Malayalam | 19 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 19 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 19 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
കോവിഡ് -19 ന്ടെ ഒറിജിനൽ സ്ട്രെയിനും, ഒമിക്രോൺ വകഭേദത്തിനുമായി ബൂസ്റ്റർ ഡോസ് വാക്സിന് അനുമതി നൽകുന്ന ആദ്യ രാജ്യം - യുണൈറ്റഡ് കിങ്ഡം
2
ഇന്ത്യയിലെ ആദ്യ പൂർണ 'ഫങ്ഷണലി ലിറ്ററേറ്റ്' ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് - മണ്ട്ല, മധ്യപ്രദേശ്
3
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് 'അൾട്ടിമ സാലറി പാക്കേജ് പദ്ധതിക്ക് തുടക്കമിട്ട പ്രൈവറ്റ് ബാങ്ക് - ആക്സിസ് ബാങ്ക്
4
ആർത്തവ സമയത്ത് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ എല്ലാവര്ക്കും സൗജന്യമായി നൽകാൻ നിയമം പാസാക്കിയ ആദ്യ രാജ്യം - സ്കോട്ട്ലാൻഡ്
5
മുതിർന്ന പൗരന്മാർക്കായി വ്യവസായി രത്തൻ ടാറ്റയുടെ പിന്തുണയോടെ ഓഗസ്റ്റിൽ ആരംഭിച്ച സ്റ്റാർട്ടപ്പ് -ഗുഡ്‌ഫെലോസ്
6
ലോകത്തിലെ ആദ്യ 'സിന്തറ്റിക് ഭ്രൂണം' നിർമ്മിച്ചെടുത്ത രാജ്യം -ഇസ്രായേൽ
7
'മെഡിസിൻ ഫ്രം ദി സ്കൈ' എന്ന ആദ്യ പൈലറ്റ് പദ്ധതി ആരംഭിച്ച സംസ്ഥാനം -അരുണാചൽ പ്രദേശ്
8
ബജാജ് ഇലക്‌ട്രിക്കൽസ് എം.ഡിയും സി.ഇ.ഒ.യുമായി നിയമിതനായത് -അനുജ് പൊദ്ദാർ
9
'ഡോർണിയർ മാരിടൈം റെക്കണൈസൻസ് എയർക്രാഫ്റ്റ്' ഇന്ത്യ ഏത് രാജ്യത്തിനാണ് സമ്മാനിച്ചത് -ശ്രീലങ്ക
10
അടുത്തിടെ അന്തരിച്ച മുൻ ബി.സി.സി.ഐ സെക്രട്ടറി -അമിതാഭ് ചൗധരി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.