LD Clerk | Daily Current Affairs | Malayalam | 18 August 2022

LD Clerk | Daily Current Affairs | Malayalam | 18 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 18 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 18 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഓഗസ്റ്റിൽ കേരളത്തിലെ തിരഞ്ഞെടുത്ത റോഡുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ കോഡ് നാമം - ഓപ്പറേഷൻ സരൾ രാസ്ത -2
2
'മെഡിസിൻ ഫ്രം ദി സ്‌കൈ' എന്ന ഡ്രോൺ അധിഷ്ഠിത ആരോഗ്യ സേവനം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം - അരുണാചൽ പ്രദേശ്
3
നിർധനരായ കുട്ടികൾക്ക് പത്ത് മാസത്തേക്ക് പ്രാഥമിക വിദ്യാഭ്യാസം ഒരുക്കാനായി 'വിദ്യാ രഥ് - സ്കൂൾ ഓൺ വീൽസ് പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം - അസം
4
നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ പുറത്തിറക്കിയ മയക്കു മരുന്ന് കേസുകളിൽ പ്രതിയായിട്ടുള്ള കുറ്റവാളികളുടെ വിവരം അടങ്ങിയ ഇന്ത്യയിലെ ആദ്യ പോർട്ടൽ - നിദാൻ (നാഷണൽ ഇന്റഗ്രേറ്റഡ് ഡാറ്റാബേസ് ഓൺ അറസ്റ്റഡ് നാർകോ ഒഫൻഡേഴ്‌സ്)
5
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുറത്തിറക്കിയ കേന്ദ്ര ഗവണ്മെന്റിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് സംവിധാനം - ഡിജിയാത്ര
6
ബെംഗളൂരുവിലെ കോറമംഗലയിൽ സ്റ്റാർട്ടപ്പുകൾക്കായി സമർപ്പിച്ച ആദ്യത്തെ ശാഖ ഏത് ബാങ്ക് ആരംഭിച്ചു - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
7
NaBFID യുടെ മാനേജിംഗ് ഡയറക്ടറായി (MD) നിയമിക്കപ്പെട്ടത് - രാജ്കിരൺ റായ് ജി
8
അടുത്തിടെ അന്തരിച്ച മുൻ ബി.സി.സി.ഐ ആക്ടിംഗ് സെക്രട്ടറിയും ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (ജെഎസ്സിഎ) പ്രസിഡന്റ് - അമിതാഭ് ചൗധരി
9
2022 ഓഗസ്റ്റിൽ ബജാജ് ഇലക്ട്രിക്കൽസിന്ടെ പുതിയ എം.ഡിയും സി.ഇ.ഒ യുമായി നിയമിച്ചത് - അനൂജ് പൊദ്ദാർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.