LD Clerk | Daily Current Affairs | Malayalam | 21 August 2022

LD Clerk | Daily Current Affairs | Malayalam | 21 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 21 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 21 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ദുബായിലെ ബുർജ് ഖലീഫയ്ക് ചുറ്റും 550m ഉയരത്തിൽ 3 km ചുറ്റളവിൽ സ്ഥാപിക്കുന്ന സമാന്തര വളയങ്ങൾ - ഡൗൺ ടൗൺ സർക്കിൾ
2
ചണ്ഡീഗഡ് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ പേര് - ഷഹീദ് ഭഗത് സിംഗ് ഇന്റർനാഷണൽ എയർപോർട്ട്
3
നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ 9 -ആംത് ഗവേർണിംഗ് ബോഡി മീറ്റിംഗിന് വേദിയായത് - ന്യൂഡൽഹി
4
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്ടെ റിപ്പോർട്ട് പ്രകാരം ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനം - കേരളം
5
2022 ഓഗസ്റ്റിൽ രാജി വെച്ച പെഗസസ് ചാര സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ ഇസ്രായേലിലെ എൻ.എസ്.ഒ കമ്പനി സ്ഥാപകനും, സി.ഇ.ഒ യും ആയ വ്യക്തി -ഷലീവ് ഹുലിയോ
6
ഓപ്പൺ നെറ്റ്‌വർക്ക് ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) സ്വീകരിക്കാൻ സെല്ലർ ആപ്പുമായി (വിൽപ്പനക്കാരെ കേന്ദ്രീകരിച്ചുള്ള ഇന്റലിജൻസ് പ്ലാറ്റ്‌ഫോം) പങ്കാളികളായ ബാങ്ക് -യെസ് ബാങ്ക്
7
സ്‌മാർട്ട് PoS (പോയിന്റ് ഓഫ് സെയിൽ) ഉപകരണങ്ങൾ വിന്യസിക്കാൻ പേ.ടി.എം ഏത് കമ്പനിയുമായാണ് സഹകരിച്ചത് -സാംസങ്
8
ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ബാഡ്മിന്റൺ കളിക്കാരുമായി സഹകരിക്കുന്ന കമ്പനി -മാസ്റ്റർകാർഡ്
9
മുതിർന്ന പൗരന്മാർക്കായി സമർപ്പിതമായി സ്റ്റാർട്ട്-അപ്പ് ഗുഡ്‌ഫെല്ലോസ് അവതരിപ്പിച്ചതാരാണ് -രത്തൻ ടാറ്റ
10
എയർ ഇ-ടിക്കറ്റ് സേവനത്തിന് കീഴിലുള്ള ബുക്കിംഗ് ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാൻ ഐ.ആർ.സി.ടി.സി യുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച സായുധസേന -ബി.എസ്.എഫ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.