LD Clerk | Daily Current Affairs | Malayalam | 22 August 2022

LD Clerk | Daily Current Affairs | Malayalam | 22 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 22 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 22 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികൾ സമയ ബന്ധിതവും കാര്യക്ഷമവുമായി നിർവഹിക്കുന്നതിനയി കേരളാ പോലീസ് പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്പ്ളിക്കേഷൻ - MiCoPS
2
മാസാടിസ്ഥാനത്തിൽ ഓരോ ജില്ലയുടേയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി 'ഡിസ്ട്രിക്ട് ഗുഡ് ഗവെർണൻസ് പോർട്ടൽ' രൂപപ്പെടുത്തിയ സംസ്ഥാനം - അരുണാചൽ പ്രദേശ്
3
2022 ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ ജോലി ലഭിക്കാൻ മാതൃഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയ സംസ്ഥാനം - കേരളം
4
PMMSY -ന് കീഴിൽ NFDB -യുടെ ഫണ്ടിംഗ് പിന്തുണയോടെ ICAR - CIFA - വികസിപ്പിച്ചെടുത്ത ഓൺലൈൻ മാർക്കറ്റ് പ്ലേസ് ഫീച്ചർ ആപ്പ് - അക്വാ ബസാർ
5
2022 -ലെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം - ടോക്കിയോ
6
2022 ഓഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ -സമർ ബാനർജി
7
ഐ.എൻ.എക്സ്. മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ചെയ്തത് ആരെയാണ് -പി.ചിദംബരം
8
ഭൂമിയുടെ ഓക്സിജന്റെ 20 ശതമാനത്തോളം സംഭാവന ചെയ്യുന്ന ഏത് മഴക്കാടുകളിലാണ് തീ പടർന്നത് -ആമസോൺ
9
ലോകത്തിലെ ഏറ്റവും വലിയ അധ്യാപക പരിശീലന പദ്ധതിയായ നിഷ്താ ഓഗസ്റ്റ് 21 ന് ആരംഭിച്ച മന്ത്രി -രമേഷ് പൊഖ്‌റിയാൽ
10
അടുത്തിടെ ക്യാബിനറ്റ് സെക്രട്ടറിയായി നിയമിതനായത് -രാജീവ് ഗൗബ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.