LD Clerk | Daily Current Affairs | Malayalam | 23 August 2022

LD Clerk | Daily Current Affairs | Malayalam | 23 August  2022

ഡെയിലി കറൻറ് അഫയേഴ്സ് - 23 ആഗസ്റ്റ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ആഗസ്റ്റ് 23 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
യു.എൻ. ഇന്റർനെറ്റ് ഗവേണൻസ് ലീഡർഷിപ്പ് പാനലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥൻ - അൽക്കേഷ് ശർമ്മ
2
നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ ഭാഗമായി രാജ്യത്തെ ആദ്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് പുറത്തിറങ്ങിയ നഗരം - പൂനെ
3
2022 ഓഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച ബീഹാറിലെ ഉത്പന്നം - മിഥില മഖാന
4
2023 -ഓടുകൂടി പൂർണമായി നിർമ്മാർജ്ജനം ചെയ്യാൻ കേന്ദ്ര ഗവണ്മെന്റ് ലക്ഷ്യമിട്ടിരിക്കുന്ന രോഗം - കാലാ അസർ
5
ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത തെക്കേ അമേരിക്കൻ രാജ്യം - പാരഗ്വേ
6
ഇന്ത്യയിലെ ആദ്യ കോംപോസിറ്റ് ഇൻഡോർ ഷൂട്ടിംഗ് റേഞ്ച് സ്ഥാപിക്കപ്പെട്ട നാവിക സേനയുടെ യുദ്ധക്കപ്പൽ - ഐ.എൻ.എസ്. കർണ
7
ഏത് എയർലൈൻ ആണ് കഴിഞ്ഞ മാസം 10.4% പൈ ഓഫ് സ്കൈയുമായി ആഭ്യന്തര വിപണി വിഹിതത്തിൽ രണ്ടാമത്തെ വലിയ എയർലൈൻ ആയി ഉയർന്നത് - വിസ്താര


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.