LD Clerk | Daily Current Affairs | Malayalam | 29 July 2022

LD Clerk | Daily Current Affairs | Malayalam | 29 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 29 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 29 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
അൽബേനിയയുടെ പുതിയ പ്രസിഡന്റ് ആയി ചുമതലയേറ്റ വ്യക്തി - ബജ്‌റാം ബഗജ്
2
2022 ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അനാച്ഛാദനം ചെയ്ത സ്വാമി രാമാനുജാചാര്യയുടെ 'സമാധാന പ്രതിമ' സ്ഥിതി ചെയ്യുന്നത് - ശ്രീനഗർ
3
പ്രസിദ്ധ കഥാകൃത്ത് കാരൂർ നീലകണ്‌ഠ പിള്ളയുടെ 'പൊതിച്ചോർ' എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം - ഹെഡ്മാസ്റ്റർ
4
കേരളത്തിലെ സ്കൂളുകളിൽ 100 mbps ബ്രോഡ്ബ്രാൻഡ് കണക്ടിവിറ്റി സ്ഥാപിക്കാൻ ധാരണയിലായ സ്ഥാപനങ്ങൾ - കൈറ്റ്, ബി.എസ്.എൻ.എൽ
5
22 -ആം കോമൺ വെൽത്ത് ഗെയിംസിന്ടെ ഉത്‌ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ച കായിക താരങ്ങൾ - പി.വി.സിന്ധു, മൻപ്രീത് സിംഗ്
6
2024 ലെ പാരീസ് ഒളിംപിക്സ്, പാരാലിമ്പിക്സ്‌ എന്നിവയുടെ ഔദ്യോഗിക ആപ്തവാക്യം - ഗെയിംസ് വൈഡ് ഓപ്പൺ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.